You Searched For "നവീദ് അക്രം"

ആ പരമ നീച കുടുംബം പാക്കികളല്ല, ഇന്ത്യക്കാരെന്ന് അറിഞ്ഞ ഞെട്ടലില്‍ ഇന്ത്യന്‍ സമൂഹം; ഓസ്ട്രേലിയയില്‍ എത്തിയത് സ്റ്റുഡന്റ് വിസയില്‍; 27 വര്‍ഷമായിട്ടും സാജിദ് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്തില്ല; ഒതുങ്ങി ജീവിക്കുകയും രഹസ്യമായി തോക്കുകള്‍ ശേഖരിക്കുകയും ചെയ്തു; സൈനിക പരിശീലനത്തിന് സമാനമായ പരിശീലനം സാജിത് അക്രം നേടിയതും ദുരൂഹം
തോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്‌നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്‌പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്‌സി; സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണ കേസിലെ തിരിച്ചറിഞ്ഞ പ്രതി നവീദ് അക്രം ലാഹോര്‍ സ്വദേശി? വഴിയാത്രക്കാരന്‍ റൈഫിള്‍ തട്ടിയെടുത്തത് നവീദിന്റെ കയ്യില്‍ നിന്നെന്നും റിപ്പോര്‍ട്ട്; ജൂതരുടെ ഹനൂക്ക കുടുംബ സംഗമത്തില്‍ വെടിവെപ്പ് നടന്നത് കുട്ടികള്‍ കളിക്കുന്നതിനിടെ